സ്വയം കഴുതയെന്ന് വിശേഷിപ്പിച്ച് ആള്‍ദൈവം ആശാറാം ബാപ്പു | Oneindia Malayalam

2017-09-15 3

Asaram Bapu categories himself as 'Donkey' after being listed in Fake baba's list

താന്‍ കഴുതയുടെ ഇനത്തില്‍പ്പട്ടയാളാണെന്ന് ബലാത്സംഗ കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന സ്വയം പ്രഖ്യാപിത ആള്‍ദൈവം ആശാറാം ബാപ്പു. സന്ന്യാസികളുടേയും സാധുക്കളുടേയും സംഘത്തില്‍ നിന്നും ആശാറാമിനെ പുറത്താക്കിയതിനാല്‍ ഇപ്പോള്‍ ഏത് വിഭാഗത്തില്‍ ഉള്‍പ്പെടുന്നുവെന്നുവെന്ന റിപ്പോര്‍ട്ടറുടെ ചോദ്യത്തിനായിരുന്നു ആശാറാം രോക്ഷം കൊണ്ടത്.